Browsing Tag

KARNATAKA POLITICS

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ…
Read More...

എൻഡിഎ സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കർണാടക ബിജെപിയും

ബെംഗളൂരു: കർണാടകയിൽ നിന്ന് എൻഡിഎ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിട്ട ജെഡിഎസ് മന്ത്രിസ്ഥാനത്തിന്റെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് കേന്ദ്ര…
Read More...

അഴിമതിയാരോപണം; മന്ത്രി നാഗേന്ദ്രയുടെ രാജി ഗവർണർ സ്വീകരിച്ചു

ബെംഗളൂരു: പട്ടികവർഗ ക്ഷേമ മന്ത്രി ബി നാഗേന്ദ്ര നൽകിയ രാജി കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സ്വീകരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മഹർഷി വാൽമീകി കോർപ്പറേഷനിൽ നിന്ന് അനധികൃതമായി പണം കൈമാറ്റം…
Read More...

ബെംഗളൂരുവിലെ ആദ്യ വനിത എംപി സ്ഥാനത്തേക്ക് ശോഭ കരന്ദ്ലജേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വനിത എംപി സ്ഥാനത്തേക്ക് ബിജെപി നേതാവ് ശോഭ കരന്ദ്ലജേ. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം. വി. രാജീവ് ഗൗഡയെ…
Read More...

കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി - ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷ വിജയം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 17 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസും ഒമ്പത് സീറ്റുകൾ ഭരണ കക്ഷിയായ…
Read More...

ബെംഗളൂരു റൂറൽ പിടിച്ചെടുത്ത് എൻഡിഎ; മഞ്ജുനാഥിന്റെ വിജയം വൻ ഭൂരിപക്ഷത്തിൽ

ബെംഗളൂരു: ബെംഗളൂരു റൂറൽ ലോക്‌സഭാ സീറ്റിൽ വൻ വിജയം നേടി എൻഡിഎ സ്ഥാനാർഥി ഡോ. സി. എൻ. മഞ്ജുനാഥ്. മണ്ഡലത്തിലെ നിലവിലെ കോൺഗ്രസ് എംപി ഡി.കെ. സുരേഷ് കുമാറിനെതിരെ 2,68,094 വോട്ടുകൾക്കാണ്…
Read More...

കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കർണാടകയിൽ പ്രതീക്ഷിച്ച വിജയം എൻഡിഎക്ക് ലഭിച്ചെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമി. മാണ്ഡ്യയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More...

കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയം ഉറപ്പാക്കി ബിജെപി. ബിജെപി-ജെഡിഎസ് സഖ്യം ഇതുവരെ 28 ലോക്‌സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്.…
Read More...

പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി; ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയം

ബെംഗളൂരു: ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ്…
Read More...

വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29…
Read More...
error: Content is protected !!