Browsing Tag

KARNATAKA

ഐടി ജീവനക്കാരുടെ തൊഴിൽസമയം ദീർഘിപ്പിക്കൽ; സർക്കാർ തീരുമാനം ഉടനെന്ന് മന്ത്രി

ബെംഗളൂരു: ഐടി ജീവനക്കാരുടെ ജോലി സമയം നീട്ടാനുള്ള നിർദേശത്തിൽ സർക്കാർ തീരുമാനം ഉടനെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ്. വിഷയത്തിൽ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന്…
Read More...

മണ്ണിടിച്ചിൽ; സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല

ഷിരൂരില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല. മൂന്നാമത്തെ സ്ഥലത്തേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കുന്നു. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട്…
Read More...

മണ്ണിടിച്ചിൽ; രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം

ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിർണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍…
Read More...

കനത്ത മഴ; തീരദേശ കർണാടകയിലെ ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് തീരാദേശ കർണാടകയിലെ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിൽ…
Read More...

അർജുൻ്റെ ലോറി പുഴയിലെ മൺകൂനയിലെന്ന് സംശയം; ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ നാളെയെത്തും

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറി പുഴയിലെ മൺകൂനയിലുള്ളതായി സംശയമുണ്ടെന്ന് റവന്യു മന്ത്രി കൃഷ്ണ ബൈരെഗൗഡ. റോഡിലേക്ക് വീണ 98 ശതമാനം മണ്ണും…
Read More...

അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി കോടതി

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്തതിനു പിന്നാലെ യുവാവിനെതിരായ കേസ് റദ്ദാക്കാൻ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. താൻ ഗർഭിണിയാണെന്നും, ഭർത്താവിനോപ്പം ഇനിയുള്ള കാലം…
Read More...

സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക് അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: അടുത്തയാഴ്ച ആരംഭിക്കുന്ന 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. കർണാടകയിലെ ഒമ്പത്…
Read More...

ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; 90 % മണ്ണും നീക്കി, റോഡിൽ ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചൽ ദുരന്തമുണ്ടായ പ്രദേശം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും സന്ദര്‍ശിച്ചു. മരിച്ചവരുടെ…
Read More...

കുട്ടികളുടെ അശ്ലീല ചിത്രം കാണുന്നത് കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് ഹൈക്കോടതി

ബെംഗളൂരു: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന മും ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ഡിവിഷൻ…
Read More...

കർണാടകയില്‍ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം വർധിപ്പിക്കാൻ നീക്കം

ബെംഗളൂരു: കർണാടകയിൽ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം ദിവസം 12 മുതൽ 14 മണിക്കൂർവരെയാക്കി ഉയർത്താൻ നീക്കം. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതിവരുത്തി ഇത്…
Read More...
error: Content is protected !!