Browsing Tag

KARNATAKA

നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും

ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്‌. നിലവിൽ കുമാരസ്വാമിയാണ് പാർട്ടിയുടെ സംസ്ഥാന…
Read More...

ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗദഗിൽ നിന്നുള്ള ചിരാഗ് ഹൊസമണിയാണ് മരിച്ചത്. ധാർവാഡിലെ എസ്‌ഡിഎം ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത…
Read More...

ഉത്തര കന്നഡയിലെ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നത് കാരണം ഉത്തര കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഭട്കൽ, ഹൊന്നാവർ, കുംത, അങ്കോള, കാർവാർ താലൂക്കുകളിലെ…
Read More...

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 7006 കേസുകളാണ്. ഇവരിൽ ആറ് പേർ മരണപ്പെട്ടു. ബെംഗളൂരുവിൽ മാത്രം 1,908  ഡെങ്കിപ്പനി കേസുകൾ…
Read More...

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ റാലി നടത്തുമെന്ന് അഹിന്ദ പക്ഷം

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ സിദ്ധരാമയ്യ പക്ഷം. സംസ്ഥാനത്ത് അഹിന്ദ റാലി നടത്തുമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ അറിയിച്ചു. മുഖ്യമന്ത്രി…
Read More...

അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റായ്ചൂരിലെ മാൻവി രാജബന്ദയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം.…
Read More...

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരാൾ മരിച്ചു. ശിവമോഗ ഗാന്ധിനഗറിലെ 74കാരനാണ് മരിച്ചത്. ജൂൺ 19 മുതൽ പനി ബാധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു.…
Read More...

കനത്ത മഴ; ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ കാരണം ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലുടനീളമുള്ള തീരദേശ പ്രദേശങ്ങളിൽ എല്ലാത്തരം വിനോദസഞ്ചാരങ്ങൾക്കും…
Read More...

കാറുകൾ കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ശനിയാഴ്ച ശിവമോഗ-സാഗർ റോഡിൽ ആയന്നൂരിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ചിത്രദുർഗ ജില്ലയിലെ…
Read More...

മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് വിമാന സർവീസുകളും

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് കയറ്റുമതിയും ഇറക്കുമതിയും നടക്കും. വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ അന്താരാഷ്ട്ര ചരക്കുവിമാനം IX 815 ശനിയാഴ്ച പറന്നുയർന്നു.…
Read More...
error: Content is protected !!