Browsing Tag

KARNATAKA

കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചാമരാജ്‌നഗര്‍ കൊല്ലെഗല്‍ താലൂക്കിലെ സിദ്ധയഹനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.…
Read More...

വ്യവസായിയുടെ കൊലപാതകം; ഭാര്യയും അമ്മയും പിടിയിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകത്തിൽ ഭാര്യയും അമ്മയും പിടിയിൽ. ബെംഗളൂരു സ്വദേശി ലോകനാഥ് സിംഗ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത്…
Read More...

നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി പാൽ വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് കർണാടക മിൽക്ക്…
Read More...

സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്ക്; യുവാവ് മരിച്ചു

ബെംഗളൂരു: സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്കേറ്റ യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കുശാൽനഗർ സ്വദേശി നിഷാന്ത് (35) ആണ് മരിച്ചത്. മൊബൈൽ…
Read More...

ബൈക്കിലേക്ക് ലോറി ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബൈക്കിലേക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിജയപുര കഗ്ഗോഡ ഗ്രാമത്തിനടുത്തുള്ള നാഷണൽ ഹൈവേ -52 ലാണ് സംഭവം. കുമാതഗി താണ്ടയിലെ വെങ്കു ചൗഹാൻ (43) ആണ് മരിച്ചത്.…
Read More...

ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര നിരോധനം; സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി…

ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി കർണാടക. കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ സാങ്കേതിക…
Read More...

ബന്ദിപ്പുർ വഴിയുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതം വഴിയുള്ള ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക. നിലവിലുള്ള രാത്രികാല ഗതാഗത നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ…
Read More...

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊരട്ടി രാജിവെച്ചു

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊരട്ടി രാജിവച്ചു. നിയമസഭയിലെ ചർച്ചകൾക്ക് ഗുണനിലവാരം ഇല്ലെന്നും, നിയമസഭാംഗങ്ങളുടെ പെരുമാറ്റം ശരിയല്ലെന്നും…
Read More...

വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനോവിഷമം; വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ചിക്കമഗളുരു കൊപ്പ താലൂക്കിലെ ഭുവനകോട്ട് ഗ്രാമത്തിൽ നിന്നുള്ള വിഘ്‌നേഷ് (18) ആണ് മരിച്ചത്. കൊപ്പ ഐടിഐയിലെ…
Read More...
error: Content is protected !!