Browsing Tag

KARNATAKA

കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയം ഉറപ്പാക്കി ബിജെപി. ബിജെപി-ജെഡിഎസ് സഖ്യം ഇതുവരെ 28 ലോക്‌സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്.…
Read More...

പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി; ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയം

ബെംഗളൂരു: ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ്…
Read More...

ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം 'ബെംഗളൂരു വിത്ത് ഗാസ' എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില…
Read More...

സംസ്ഥാനത്ത് 45000 ഗസ്റ്റ് അധ്യാപക നിയമനത്തിന് അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് 45,000 ഗസ്റ്റ് അധ്യാപകരുടെ നിയമനത്തിന് അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ കമ്മിഷണർ ഉത്തരവിറക്കി. സർക്കാർ പ്രൈമറി സ്‌കൂളുകളിലെ ഒഴിവുകൾ നികത്തുകയാണ് ലക്ഷ്യം. സ്ഥിരം…
Read More...

ബെംഗളൂരു – മൈസൂരു ഉൾപ്പെടെയുള്ള മൂന്ന് ദേശീയപാതകളിലെ ടോൾ നിരക്ക് പരിഷ്കരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു, ബെംഗളൂരു-ഹൈദരാബാദ്, തുമകുരു - ഹൊന്നാവാര ദേശീയ പാതകളിലും,  സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്ടിആർആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷനിലും ടോൾ നിരക്ക് വീണ്ടും…
Read More...

സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് മരണം

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. യാദ്ഗിർ ഷാപൂർ താലൂക്കിലെ ഹട്ടിഗൂഡുരു ഗ്രാമത്തിന് സമീപം ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക്…
Read More...

വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29…
Read More...

133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഞായറാഴ്ച പെയ്തത് റെക്കോര്‍ഡ് മഴ. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ ലഭിച്ചത്. ഒറ്റദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴയാണെന്ന്…
Read More...

ലൈംഗികാതിക്രമ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ എംപി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഹാസനിൽ…
Read More...

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബെംഗളൂരുവിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. മൗണ്ട് കാർമൽ കോളേജ്, പാലസ് റോഡ് (വസന്ത് നഗർ), സെൻ്റ്…
Read More...
error: Content is protected !!