Browsing Tag

KARNATAKA

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കർണാടക നിയമസഭ

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ. നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എച്ച്. കെ. പാട്ടീലാണ് പ്രമേയം അവതരിപ്പിച്ചത്.…
Read More...

സ്വർണക്കടത്ത് കേസ്; നടൻ തരുൺ രാജുവിന്റെ ജാമ്യഹർജി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തെലുങ്ക് നടൻ തരുൺ കൊണ്ടുരു രാജുവിന്റെ ജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയും നടി രന്യ റാവുവിന്റെ അടുത്ത…
Read More...

സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം; ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗത്തിന് സംവരണം നൽകുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ട് കോടി രൂപയില്‍ താഴെയുള്ള സിവില്‍ ജോലികള്‍ക്കും ഒരു കോടി രൂപയില്‍ താഴെയുള്ള…
Read More...

കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം; മാർച്ച്‌ 22ന് കർണാടക ബന്ദ്

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബന്ദ് പിൻവലിക്കാൻ…
Read More...

പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി സൗജന്യ മദ്യം നൽകണം; ആവശ്യവുമായി എംഎൽഎ

ബെംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് ആവശ്യവുമായി ജെഡിഎസ് എംഎൽഎ. നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോ​ഗമിക്കവെ മുതിർന്ന എംഎൽഎയായ എം.ടി…
Read More...

കുരങ്ങുപനി; കർണാടകയിൽ ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

ബെംഗളൂരു: കുരങ്ങുപനി കാരണം സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു. ചിക്കമഗളൂരുവിലെ എൻആർ പുര താലൂക്കിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീയാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത്…
Read More...

കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

ബെംഗളൂരു: കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ചിത്രദുർഗ ഹിരിയൂരിലായിരുന്നു സംഭവം. ദാവൻഗരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുമകുരു ഷിറ…
Read More...

മംഗളൂരു ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരു സബ് ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മൂഡ്ബിദ്രിയിലെ ഹഡ്കോ കോളനി നിവാസിയായ പ്രകാശ് ഗോപാൽ മൂല്യയാണ് (43) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഇയാളെ…
Read More...

വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി

ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. രക്ഷിതാക്കളുടെ…
Read More...

സർക്കാർ കരാറുകളിൽ സംവരണം; ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായി ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സർക്കാർ കരാറുകളിലെ സംവരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നിർമ്മാണ കരാറുകളിൽ സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും…
Read More...
error: Content is protected !!