Browsing Tag

KARNATAKA

വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവ്; സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഹംപി, കെആർഎസ്, അൽമാട്ടി കായൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പദ്ധതി…
Read More...

വ്യാജ മാർക്ക്‌ കാർഡ് റാക്കറ്റ്; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടേത് ഉൾപ്പെടെ 28ഓളം സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ ഉണ്ടാക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ. ഡൽഹി സ്വദേശി രാജീവ് സിങ്ങാണ് അറസ്റ്റിലായത്. കലബുർഗി…
Read More...

ട്രക്ക് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: ട്രക്ക് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഹാസൻ സകലേശ്പുരിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഹാസൻ വലലഹള്ളി സ്വദേശികളായ ആകാശ്…
Read More...

നിയമസഭാ പുസ്തകോത്സവത്തിന് തുടക്കമായി

ബെംഗളൂരു: നാലുദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന് വിധാൻ സൗധയിൽ തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കർണാടക സർക്കാര്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ…
Read More...

തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരന് ഗുരുതര പരുക്ക്

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടു വയസുകാരന് ഗുരുതര പരുക്ക്. കലബുർഗി വിദ്യാനഗറിൽ വ്യാഴാഴ്ചയാണ് സംഭവം. സമ്പത് കുമാറിനാണ് കടിയേറ്റത്. കുട്ടിയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ…
Read More...

റായ്ച്ചൂരിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: റായ്ച്ചൂർ മാലിയാബാദ് ഗ്രാമത്തിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഗ്രാമത്തിലെ കന്നുകാലികളെ പുലി കൊന്നിരുന്നു. വനംവകുപ്പ് ഒരുക്കിയ കെണിയിൽ പുലി…
Read More...

ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗം; 52 കടകൾക്ക് പിഴ ചുമത്തി

ബെംഗളൂരു: ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ച 52 കടകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തുടനീളമുള്ള നിരവധി ഹോട്ടലുകളിൽ…
Read More...

ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ബുധനാഴ്ച സംസ്ഥാനത്തെ പല…
Read More...

ആരോഗ്യ പ്രശ്നങ്ങളുള്ള പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന് സ്പീക്കർ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി പുരുഷന്മാരിലേക്കും വ്യാപിപ്പിക്കണമെന്ന് നിയമസഭാ സ്പീക്കർ യു.ടി. ഖാദർ. വൃക്ക സംബന്ധമായ അസുഖമുള്ള…
Read More...

നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ആറ് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി…
Read More...
error: Content is protected !!