Browsing Tag

KARNATAKA

ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ്

ബെംഗളൂരു: ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ബൈക്ക് ടാക്സി സേവനങ്ങൾക്ക് കർണാടക ഹൈക്കോടതി താൽകാലിക നിരോധനം…
Read More...

ഐഫോൺ വാങ്ങിച്ചതിന് ശകാരിച്ചു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഐഫോൺ വാങ്ങിയതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നു യുവാവ് ജീവനൊടുക്കി. ബെളഗാവിയിലാണ് സംഭവം. റഷീദ് ഷെയിഖ് (24) ആണ് മരിച്ചത്. എഴുപതിനായിരം രൂപയുടെ ഫോണ്‍ വാങ്ങി വീട്ടില്‍ വന്ന…
Read More...

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി. കലബുർഗി ഗബാരെ ലേഔട്ടിൽ താമസിച്ചിരുന്ന സന്തോഷ്കുമാർ കൊറള്ളി, ഭാര്യ ശ്രുതി, മക്കളായ മുനിഷ്, അനീഷ്…
Read More...

കർണാടക ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മാണ്ഡ്യ തുബിനകെരെയ്ക്ക് സമീപം…
Read More...

കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും. വിദഗ്ധ തൊഴിലാളികൾക്കും അവിദഗ്ധ തൊഴിലാളികൾക്കും ഏറ്റവും ഉയർന്ന മിനിമം വേതനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി…
Read More...

ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് പ്രവർത്തനസമയത്തിൽ മാറ്റം. കർണാടകയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കലബുർഗി ജില്ലയിലെ 6 ഡിവിഷനുകളിലും വിജയപുര,…
Read More...

ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: റാപിഡോ ഉൾപ്പെടെയുള്ള ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ സർക്കാരിനോട് നിർദേശിച്ച് കർണാടക ഹൈക്കോടതി. അടുത്ത ആറ് ആഴ്ചക്കകം സേവനം നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കാനും…
Read More...

അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

ബെംഗളൂരു: അവധി അനുവദിക്കാത്തതിൽ മനം നൊന്ത് കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. ബെളഗാവി നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷഞാൻ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്ര…
Read More...

കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

ബെംഗളൂരു: കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു. കോൺസ്റ്റബിൾമാർ ധരിക്കുന്ന നിലവിലുള്ള തൊപ്പികൾ മാറ്റാനാണ് ആഭ്യന്തര വകുപ്പ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച്…
Read More...

കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപയുടെ വർധന

ബെംഗളൂരു: കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപ വർധിപ്പിച്ചു. ഡീസൽ വില്പന നികുതിയിൽ 2.73 ശതമാനം വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്തോടെയാണിത്. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു.…
Read More...
error: Content is protected !!