രണ്ട് എംഎല്‍എമാർക്ക് കൂറുമാറ്റത്തിന് 100 കോടി വാഗ്ദാനം നൽകി; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം
കൊച്ചി : തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം തോമസ് വാഗ്ദാനം ചെയ്തെന്നാണു…
Read More...
Read More...