Browsing Tag

KERALA

നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ: തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസലാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം.…
Read More...

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍, പ്രത്യേക മഴ…
Read More...

വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി

പാലക്കാട്‌: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. കുട്ടി നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെയാണ്…
Read More...

പെരിയ ഇരട്ടക്കൊലപാതകം; കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ശിക്ഷാവിധി ഇന്ന്

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾക്കുള്ള ശിക്ഷ കൊച്ചി സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും. 24…
Read More...

കാനനപാത വഴി സന്നിധാനത്തേക്ക് വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി

ബെംഗളൂരു: കാനനപാത വഴി ശബരിമല സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് താത്കാലികമായി നിർത്തലാക്കി. കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ്…
Read More...

പെരിയ ഇരട്ടക്കൊലപാതകം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കാസറഗോഡ്: കാസറഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഐഎം മുൻ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. എറണാകുളം സിബിഐ കോടതി…
Read More...

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം

കണ്ണൂർ: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പരാക്രമം നടത്തിയ സീരിയല്‍ നടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്കാണ് മാറ്റിയത്. മട്ടന്നൂർ…
Read More...

മെഡിക്കൽ കോളേജുകളിൽ രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശം

തിരുവനന്തപുരം: രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് അഞ്ച് മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ്…
Read More...

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി; കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ നവകേരള ബസ് ഉടൻ

ബെംഗളൂരു: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും കോഴിക്കോട് എത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് പണികൾ…
Read More...

കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം; ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണൽ ജില്ലാ ജഡ്‌ജിയായ എം. ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. നടപടി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട…
Read More...
error: Content is protected !!