Wednesday, July 2, 2025
20.5 C
Bengaluru

Tag: LADY

കോഴിക്കോട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: അടിവാരം പൊട്ടികൈയില്‍ തോട്ടില്‍ അലക്കിക്കൊണ്ടിരിക്കുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില്‍ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്‌നയ്ക്കായി...

നവവധു ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ആലപ്പുഴ: നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. 22 കാരിയായ ആസിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് യുവതിയെ ആലപ്പുഴയിലെ...

കുത്തിവെയ്‌പ്പ് എടുത്ത ഉടനെ ബോധം നഷ്ടപ്പെട്ടു; ചികിത്സയിലിരിക്കെ യുവതി മരിച്ചു

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ വയറുവേദനക്ക് കുത്തിവെപ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിന്‍കര മച്ചേല്‍ അമ്പറത്തലയ്ക്കല്‍ കുണ്ടൂർക്കോണം ശരത് ഭവനില്‍ ശരതിന്റെ ഭാര്യ കൃഷ്ണ തങ്കപ്പന്‍...

നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി വിമാനത്തില്‍ മരിച്ചു

ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച്‌ മരണപ്പെട്ടു. മെല്‍ബണിലാണ് സംഭവം നടന്നത്. മൻപ്രീത് കൗർ എന്ന 24കാരി ജൂണ്‍ 20നാണ് വിമാനം ടേക് ഓഫ്...

യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം: 29 വയസുള്ള യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. കടബാധ്യതയാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ്...

You cannot copy content of this page