Browsing Tag

LATEST NEWS

11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ടുവര്‍ഷം തടവും പിഴയും

പാലക്കാട്‌: കൊല്ലങ്കോട് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ട് വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി, പാടഗിരി, നൂറടിപ്പാലം മണലാരു…
Read More...

നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ; വലഞ്ഞ് യുവാവ്

ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ. ക്ഷേത്ര അധികൃതരുടെ തീരുമാനത്തിൽ വലഞ്ഞ് യുവാവ്. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു…
Read More...

വീട്ടിലെത്തിയ പാഴ്‌സല്‍ തുറന്നപ്പോള്‍ പുരുഷന്റെ മൃതദേഹം; ഒപ്പം ഒരു കോടി ആവശ്യപ്പെട്ടുള്ള കുറിപ്പും

അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പുരുഷന്റെ മൃതദേഹം. ഇതിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുള്ള കത്തും. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ്…
Read More...

ഷഫീഖ് വധശ്രമം: പിതാവിന് ഏഴ് വര്‍ഷവും രണ്ടാനമ്മക്ക് പത്ത് വര്‍ഷവും തടവ് ശിക്ഷ

ഇടുക്കി: കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍…
Read More...

9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഷജീലിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

കോഴിക്കോട്: വടകരയില്‍ വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒമ്പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പോലീസ്. ഷജീലിനായി അന്വേഷണ സംഘം…
Read More...

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഡൽഹി: മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഗുരുഗ്രാമിലെ വസതിയിലാണ് അന്ത്യം. ഹൃദയസ്തംഭനത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന്…
Read More...

പെട്രോള്‍ പമ്പിനുള്ളില്‍ വാഹനത്തിന് തീപിടിച്ചു; നാല് പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിനുള്ളില്‍ വന്‍തീപിടുത്തം. നാലു പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാമെന്ന് അധികൃതര്‍ സൂചന നല്‍കി. പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സിഎന്‍ജി…
Read More...

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ അവിശ്വാസപ്രമേയം തള്ളി

ന്യൂഡൽഹി: രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം സര്‍ക്കാര്‍ തള്ളി. അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന…
Read More...

കോന്നി വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് വിടചൊല്ലി നാട്; നാല് പേരുടേയും സംസ്കാരം നടത്തി

പത്തനംതിട്ട: കോന്നി വാഹനാപകടത്തില്‍ മരിച്ചവർക്ക് നാട് വിട ചൊല്ലി. മരിച്ച നാലുപേരുടെയും സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു. അപകടത്തില്‍ മരിച്ച നിഖില്‍ മത്തായി (30), ഭാര്യ അനു ബിജു (27),…
Read More...

ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് വീടിനുള്ളില്‍ ആറ് വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനാണ് മരിച്ചത്. നെല്ലിക്കുഴിയില്‍ വാടകയ്ക്ക്…
Read More...
error: Content is protected !!