Sunday, August 10, 2025
26.8 C
Bengaluru

Tag: LEOPARD ATTACK

തുമക്കൂരുവിൽ ഭീതിപടർത്തി പുലികളുടെ സംഘം; 5 ഗ്രാമീണർക്ക് പരുക്ക്

ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. കുഞ്ഞുങ്ങൾ ഉൾപ്പെടെ 5...

വാൽപ്പാറയിൽ വീട്ടുമുറ്റത്തുനിന്ന് പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയില്‍.നീണ്ട തിരച്ചിലിനൊടുവിൽ ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം...

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

തമിഴ്‌നാട്: വാൽപ്പാറയിൽ പുലി കടിച്ചു കൊണ്ടുപോയ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജാര്‍ഖണ്ഡ്...

വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചിൽ തുടരുന്നു

തൃശൂര്‍: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ചുകൊണ്ടുപോയി. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്....

വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു

വയനാട്: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ഒരു ആടിനെ പുലി കടിച്ചുകൊന്നു.പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഒരാടിന് കടിയേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്. ഇന്നലെ...

മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ​ഗഫൂറിനെ പുലി...

ചാലക്കുടിയിൽ പുലി വളര്‍ത്തുനായയെ ആക്രമിച്ചു

ചാലക്കുടി: ജനവാസമേഖലയിലിറങ്ങിയ പുലി വളര്‍ത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍...

കാസറഗോഡ് വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി

കാസറഗോഡ് : കാസറഗോഡ് വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം  ദമ്പതിമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. അമയിലെ ഗൃഹപ്രവേശനചടങ്ങില്‍...

വയനാട്ടില്‍ പുലിയുടെ ആക്രമണം; യുവാവിന് പരുക്ക്

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. വിനീതിനെ കൈനാട്ടി...

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു. ഞായറാഴ്ച വൈകീട്ട് നെലമംഗല ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിയമ്മയാണ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു...

അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്ന ആറു വയസ്സുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തി

തമിഴ്‌നാട്: വാല്‍പ്പാറയില്‍ കേരള - തമിഴ്നാട് അതിർത്തിയില്‍ ആറ് വയസുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തി. ജാർഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്സര ഖാത്തൂൻ ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം...

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം. പുണെയിലെ ജുന്നാൽ വനമേഖലയിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാതയാണ് മരിച്ചത്. ഇരയാണെന്ന് കരുതി പുലി സ്ത്രീയെ ആക്രമിക്കുകയായിരുന്നു....

You cannot copy content of this page