Browsing Tag

LEOPARD

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; പശുക്കിടാവിനെ പുലി കടിച്ചുകൊന്നു

വയനാട്: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നു പുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ…
Read More...

കൂടരഞ്ഞിയില്‍ ഭീതിവിതച്ച പുലി കൂട്ടില്‍ കുടുങ്ങി

കോഴിക്കോട്: കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. നേരത്തെ പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍…
Read More...

പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ

ബെംഗളൂരു: പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ. ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ പഡഗുരു ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ ഹനുമയ്യയാണ് അബദ്ധത്തിൽ കൂട്ടിൽ…
Read More...

ബനശങ്കരിയിൽ പുള്ളിപ്പുലി സാന്നിധ്യം; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരി ലേഔട്ടിൽ ശനിയാഴ്ച രാത്രിയും, ഞായറാഴ്ച പുലർച്ചെയോടെയുമാണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ…
Read More...

ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലി

ബെംഗളൂരു :ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാര്‍. ചിക്കമഗളൂരു കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം…
Read More...

ഇൻഫോസിസ് കാമ്പസിനു സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം

ബെംഗളൂരു: മൈസൂരു ഇൻഫോസിസ് കാമ്പസിനു സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് പുലിയെ നാട്ടുകാർ പുലിയെ കണ്ടത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കാമ്പസിൻ്റെ വനം വകുപ്പിൽ…
Read More...

തുമകുരുവിൽ പുള്ളിപ്പുലി ഭീതി; സിദ്ധഗംഗ മഠത്തിന് സമീപം ജാഗ്രത നിർദേശം

ബെംഗളൂരു: ബെംഗളൂരുവിന് പിന്നാലെ തുമകുരുവിലും പുള്ളിപ്പുലി ഭീതി. ക്യാതസാന്ദ്രയിലെ സിദ്ധഗംഗ മഠത്തിന് പരിസരത്താണ് പുലിയെ കണ്ടത്. ശനിയാഴ്ച രാത്രി 11.30 ഓടെ മഠത്തിൻ്റെ സ്മൃതി വന മേഖലയിൽ…
Read More...

കണ്ണൂരും ധോണിയിലും ആശങ്ക പടർത്തി പുലി; വയനാട്ടില്‍ കടുവ

കൊച്ചി: കേരളത്തിലെ ജനവാസ മേഖലയിൽ ഇറങ്ങി വന്യമൃഗങ്ങള്‍. കണ്ണൂരും ധോണിയിലും പുലിയേയും വയനാട്ടില്‍ കടുവയേയും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പാലക്കാട് ധോണി മായപുരത്താണ് പുലിയെ…
Read More...

നെലമംഗലയിൽ വീണ്ടും പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരു: നെലമംഗലയിൽ വീണ്ടും പുള്ളിപ്പുലി ഭീതി. സോളദേവനഹള്ളിക്ക് സമീപമാണ് ഗ്രാമവാസികൾ പുലിയെ കണ്ടത്. ഞായറാഴ്ച പുലർച്ചെ കൃഷിയിടത്തിലായാണ് പുലിയെ കണ്ടത്. പ്രദേശത്തുള്ളവർ അതീവ ജാഗ്രത…
Read More...

തുരഹള്ളി വനത്തിന് സമീപം പുള്ളിപ്പുലി ഭീതി; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരിയിൽ തുരഹള്ളി വനാതിർത്തിയിലാണ് പുലിയെ പ്രദേശവാസികൾ കണ്ടത്. ഇതോടെ വനത്തിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്…
Read More...
error: Content is protected !!