Thursday, August 7, 2025
22.7 C
Bengaluru

Tag: MALAYALAM MISSION

കോലാറില്‍ മലയാളം മിഷൻ പഠന ക്ലാസിന് തുടക്കമായി

ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ 'സൃഷ്ടി' കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷൻ പ്രസിഡണ്ട് കെ...

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം 'അക്ഷരപ്പുലരി' കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഓഫീസ് ജോയിന്റ് സെക്രട്ടറി...

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി മുതൽ ബിൽമംഗലയിലുള്ള പ്ലാൻ ടെക്...

നാഗസാന്ദ്ര കേരളീയം പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു:നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപ്പാർട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിൽ മലയാളം, കന്നഡ ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി. എഴുത്തുകാരനും വിവർത്തകനുമായ...

സമീക്ഷ-സംസ്‌കൃതി പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു: സമീക്ഷ-സംസ്‌കൃതി മലയാളം മിഷൻ പഠനകേന്ദ്രത്തിൽ കണിക്കൊന്ന പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. മലയാളം മിഷന്റെ ഭാഷാമയൂരം പുരസ്കാരംനേടിയ കർണാടക ചാപ്റ്റർ കൺവീനർ...

മലയാളം മിഷൻ മൈസൂരു മേഖല അധ്യാപക സംഗമം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപക സംഗമം മൈസൂരുവിലെ കെ.സി ലേഔട്ടിൽ നടന്നു. ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ, വൈസ് പ്രസിഡൻറ് ...

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയെഴുതി വിദ്യാർഥികൾ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ നടന്ന നീലക്കുറിഞ്ഞി പരീക്ഷ അവസാനിച്ചു. വിമാനപുര കൈരളി നിലയം സെൻട്രൽ സ്കൂളിൽ നടന്ന പരീക്ഷയിൽ ചാപ്റ്ററിന് കീഴിൽ...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ പഠന പദ്ധതിയുടെ സീനിയര്‍ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയുടെ ആദ്യ ബാച്ച് പരീക്ഷ ഇന്ന്...

മലയാളം മിഷന്‍ ക്ലാസുകള്‍ക്ക് തുടക്കമായി

ബെംഗളൂരു: കെഎന്‍എസ്എസ് ജക്കൂര്‍ കരയോഗം സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ ക്ലാസുകള്‍ മലയാള മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ജക്കൂര്‍...

മലയാളം പഠന ക്ലാസ് പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് മലയാളം മിഷനുമായി സഹകരിച്ച് നടത്തുന്ന മലയാളം പഠന ക്ലാസുകളുടെ പ്രവേശനോത്സവം സമാജം ഓഫീസില്‍ നടന്നു. സമാജം പ്രസിഡന്റ് ചിത്തരഞ്ജന്‍...

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

ബെംഗളൂരു:  കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലാസ്സുകളുടെ ഉദ്ഘാടനം മെയ്...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം

ബെംഗളൂരു: മലയാളം മിഷന്‍ ആഗോളതലത്തില്‍ നടത്തിയ സുഗതാഞ്ജലി കാവ്യാലാപനമല്‍സരം ഗ്രാന്റ് ഫിനാലെയില്‍ സീനിയര്‍ വിഭാഗത്തില്‍ കര്‍ണാടക ചാപ്റ്റര്‍ നോര്‍ത്ത് സോണിലെ കെ.എന്‍.എസ്.എസ്. ജയമഹല്‍ കരയോഗം പഠനകേന്ദ്രത്തിലെ...

You cannot copy content of this page