Saturday, August 9, 2025
21.7 C
Bengaluru

Tag: MANGALORE

കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയെ മംഗളൂരു പോലീസ് പിടികൂടി

മംഗളൂരു: മംഗളൂരു വെടിവയ്പ് കേസിൽ 10 വർഷമായി ഒളിവിലായിരുന്ന പ്രതിയെ കർണാടക പോലീസ് പിടികൂടി. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയായ ഗണേശ് ലക്ഷ്മൺ സാകതിനെ...

വിദേശ ജോലി വാഗ്ദാനം ചെയ്ത് 289 പേരിൽ നിന്ന് 4.5 കോടി രൂപ തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ

മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ നിന്നായി 4.5 കോടി രൂപയുടെ...

കൊ​ച്ചി മോ​ഡ​ൽ വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി മം​ഗ​ളൂ​രു​വി​ലും

ബെംഗ​ളൂ​രു: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ചു​വ​ടു​പി​ടി​ച്ച് ജ​ല​യാ​ന പ​ദ്ധ​തിയുമായി തു​റ​മു​ഖ ന​ഗ​ര​മായ മംഗളൂരുവും. നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി ന​ദി​ക​ളെ ബ​ന്ധി​പ്പിച്ചുള്ള വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സാണ് ആരംഭിക്കുന്നത്. ഇ​രു​ന​ദി​ക​ളെയും...

മംഗളൂരുവില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

കർണാടകയിലെ മംഗളൂരു ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാള്‍ മുഡൂർ കുത്താറുമദനി നഗറിലെ...

You cannot copy content of this page