ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതിയായ മലയാളി യുവാവ് എം.ഡി.എം.എയുമായി പിടിയില്‍
ബെംഗളൂരു:ക്രിമിനൽ കേസ് പ്രതിയായി ഒമ്പത് വർഷമായി ഒളിവിലായിരുന്ന മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് നാങ്കി കടപ്പുറം സ്വദേശി അബ്ദുൽ അസീർ എന്ന സാദുവിനെയാണ് (32) മംഗളൂരു പോലീസ്…
Read More...
Read More...