Monday, June 23, 2025
27.6 C
Bengaluru

Tag: MUMBAI

കമ്പനി വെബ്‌സൈറ്റില്‍ കുറിപ്പെഴുതി ടെക്കി ജീവനൊടുക്കി; ഭാര്യയാണ് ഉത്തരവാദിയെന്ന് ആരോപണം

ജോലി ചെയ്യുന്ന കമ്പനിയുടെ വെബ്സൈറ്റിൽ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. മുംബൈയിലെ സഹാറ ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 41കാരനായ നിഷാന്ത് ത്രിപാഠിയെന്ന ഐ.ടി ജീവനക്കാരനാണ്...

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരൻ താഴെവീണു; അത്ഭുതകരമായി രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

മുംബൈ: ഫ്ലാറ്റിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി. മുംബൈ ഡോംബിലിയിലാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. ശനിയാഴ്ച്ച രാവിലെയാണ് സംഭവം....

എച്ച്എംപി വൈറസ്; മുംബൈയില്‍ ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു

മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം,...

മുംബൈ ബോട്ടപകടം: ഏഴ് വയസുകാരന്റെ മൃതദേഹം കൂടി കണ്ടെത്തി, മരണം 15 ആയി

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുണ്ടായ ബോട്ടപകടത്തിൽ കാണാതായ ആറ് വയസുകാരന്റെ മൃത​​ദേഹം കൂടി കണ്ടെത്തി. ഗോവ സ്വദേശിയായ ജോഹാൻ അഷ്‌റഫ് പത്താനാണ് മരിച്ചത്. ​ഗേറ്റ്...

മുംബൈ ബോട്ടപകടം; കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി

മുംബൈ: മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസുകാരന്‍ ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന്...

മുംബൈ ബോട്ട് അപകടത്തില്‍പ്പെട്ടവരില്‍ മലയാളി ദമ്പതികളും: മാതാപിതാക്കളെ കാണാനില്ലെന്ന് രക്ഷപ്പെട്ട മലയാളി ബാലൻ

മുംബൈ: മുംബൈ തീരത്ത് ഇന്നലെ നാവികസേനയുടെ സ്പീഡ് ബോട്ടും യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളി ദമ്പതികളും. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആറു വയസ്സുകാരന്‍...

മുംബൈയിൽ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞ് അപകടം; രണ്ട് മരണം

മുംബൈ: മുംബൈയിൽ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞ് അപകടം. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് പ്രസിദ്ധമായ എലിഫന്റാ ഗുഹ സന്ദർശിക്കാൻ പോയ സംഘം സഞ്ചരിച്ച...

മുംബൈയിൽ നിയന്ത്രണം വിട്ട ബസ് വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലേക്കും പാഞ്ഞുകയറി; നാല് മരണം

മുംബൈ: മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. 2 29 പേർക്ക് പരുക്കേറ്റു. എസ്.ജി ബ്രേവ് മാർഗിൽ തിങ്കളാഴ്ച രാത്രി ...

ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പോലീസ് പിടിയില്‍

മുംബൈ: വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റില്‍ അതിക്രമിച്ച്‌ കയറി യുവാവ്. മുംബൈയിലാണ് വൻ സുരക്ഷാ വീ‍ഴ്ചയായി...

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് മൂന്നുപേർ മരിച്ചു

മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ 14 നിലകളുള്ള റിയ പാലസ് റെസിഡൻഷ്യൽ കെട്ടിടത്തിലാണ്  തീപിടിത്തമുണ്ടായത്. ചന്ദ്രപ്രകാശ്...

മുംബൈയിലെ കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തില്‍ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ സിദ്ധാർത്ഥ് കോളനിയില്‍ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്....

ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി; തിരച്ചില്‍ തുടരുന്നു

മുംബൈ ബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ ഭാഗമായ അടല്‍ സേതുവില്‍ നിന്നും ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി. 40കാരനായ സുശാന്ത് ചക്രവര്‍ത്തിയാണ് തിങ്കളാഴ്ച രാവിലെ 9.57ന്...

You cannot copy content of this page