കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു
കോട്ടയം: കോട്ടയം വൈക്കത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവന്‍തുരുത്തിയിലാണ് സംഭവം. ശിവപ്രസാദത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്.…
Read More...
Read More...