Browsing Tag

NATIONAL

ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനം കൂടി ഉടൻ ലഭ്യമാകും. ഇത് വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി…
Read More...

സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല; സുപ്രീം കോടതി

ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള…
Read More...

ഗുരുഗ്രാം ഇരട്ട സ്ഫോടനം; ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി പോലീസ്

ന്യൂഡൽഹി: ഗുരുഗ്രാമിലെ ഇരട്ട സ്ഫോടനങ്ങളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പോലീസ്. ബോംബേറിൽ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൈൻബോർഡും പാർക്ക് ചെയ്‌ത സ്‌കൂട്ടറും കത്തിയ ശേഷം…
Read More...

റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പരിപാടി​ക​ളു​ടെ അ​വ​താ​ര​ക​ സരോജിനി ശിവലിംഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യ സ​രോ​ജി​നി ശി​വ​ലിം​ഗം (89) അ​ന്തരി​ച്ചു. കോ​യ​മ്പ​ത്തൂ​ർ…
Read More...

പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ഡി.ആർ രാമചന്ദ്രൻ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ എം.ഡി.ആർ രാമചന്ദ്രൻ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം…
Read More...

വ്യവസായിയെ പട്ടാപ്പകൽ അക്രമികൾ വെടിവച്ചു കൊന്നു

ന്യൂഡൽഹി: പട്ടാപകൽ വ്യവസായിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. ഡൽഹിയിലെ ക്രോക്കറി ഉടമ സുനിൽ ജെയിൻ (52) ആണ് പ്രഭാത നടത്തത്തിനിടെ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ എത്തിയ…
Read More...

ബോംബ് വെച്ച് തകർക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി. മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ പോലീസിന് ശനിയാഴ്ചയാണ് സന്ദേശം ലഭിച്ചത്. ട്രാഫിക് പോലീസിന്റെ ഹെൽപ് ലൈനിലെ…
Read More...

മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസ്; 387.99 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് 387.99 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മൗറീഷ്യസ് ആസ്ഥാനമായുള്ള ടാനോ ഇൻവെസ്റ്റ്‌മെൻ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന്‍റെ…
Read More...

തെലങ്കാനയിൽ വീണ്ടും ഭൂചലനം; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

തെലങ്കാന: തെലങ്കാനയിൽ വീണ്ടും ഭൂചലനം. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് ഇന്ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന്…
Read More...

ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാർ; മമതാ ബാനര്‍ജി

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്‍റെ പ്രവർത്തനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവസരം ലഭിച്ചാല്‍ സഖ്യത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത…
Read More...
error: Content is protected !!