Browsing Tag

NATIONAL

ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി

കൊൽക്കത്ത: നാഗ്‌പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം റായ്‌പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 187 യാത്രക്കാരും ആറ്…
Read More...

ഇന്ത്യയുടെ ലോംഗ്-റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഡിആർഡിഒയുടെ ആദ്യ ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിൻ്റെ (എൽആർഎൽഎസിഎം) പരീക്ഷണം വിജയകരം. ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന…
Read More...

കുറഞ്ഞ വിലയിൽ സൊമാറ്റോയിൽ ഭക്ഷണം വാങ്ങാം; പുതിയ ഫീച്ചറുമായി കമ്പനി

കുറഞ്ഞ വിലയിൽ ഭക്ഷണം വാങ്ങാനുള്ള ഫീച്ചർ അവതരിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ക്യാന്‍സല്‍ ചെയ്യുന്ന ഭക്ഷണം കൈകാര്യം ചെയ്യാന്നാണ് പുതിയ ഫീച്ചര്‍. ഫുഡ് റെസ്‌ക്യൂ…
Read More...

നീറ്റ് വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകർ പിടിയിൽ

ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത നീറ്റ് വിദ്യാർഥിനിയെ ആറുമാസത്തോളം പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ. ഉത്തർ പ്രദേശ്, കാൻപൂർ കോച്ചിങ് സെന്റെറിലെ അധ്യാപകരായ സാഹിൽ സിദ്ദിഖി, വികാസ്…
Read More...

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സോപ്പോറിലെ രാംപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടത് പാക് ഭീകരനെന്നാണ് ലഭിക്കുന്ന സൂചന. ഭീകരരുടെ…
Read More...

തിരുപ്പതിയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീം കോടതി

തിരുപ്പതി: തിരുപ്പതിയെ പ്രത്യേക സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുവിശേഷകന്‍ ഡോ.കെ. എ. പോള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.…
Read More...

നടൻ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഭീഷണി സന്ദേശം അയച്ച അജ്‌ഞാതനെതിരെ മുംബൈയിലെ വോർളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലോറൻസ് ബിഷ്‌ണോയി…
Read More...

മഹാ കുംഭമേള; ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ

ഉത്തർപ്രദേശ്: ജനുവരിയിൽ നടക്കുന്ന മഹാ കുംഭമേളയിൽ നാവിഗേഷൻ സംവിധാനവുമായി സംയോജിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഇതിനായി ഗൂഗിളും പ്രയാഗ്‌രാജ് മേള അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.…
Read More...

രന്തംബോർ നാഷണൽ പാർക്കിൽ നിന്ന് 25 കടുവകളെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

രാജസ്ഥാൻ: രന്തംബോർ നാഷണൽ പാർക്കിൽ നിന്നും ഒരു വർഷത്തിനിടെ 25 കടുവകളെ കാണാതായി. സംഭവത്തിൽ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാനില്ലെന്ന ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…
Read More...

മണിപ്പൂരിൽ നിന്ന് റോക്കറ്റുകളും മോർട്ടാറുകളും വെടിക്കോപ്പുകളും കണ്ടെത്തി

മണിപ്പൂർ: മണിപ്പൂരിലെ അക്രമബാധിതമായ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. സൈന്യം നടത്തിയ തിരച്ചിലിലാണ് റോക്കറ്റുകളും മോർട്ടാറുകളും വെടിക്കോപ്പുകളും…
Read More...
error: Content is protected !!