Browsing Tag

NATIONAL

ചൈനീസ് കമ്പനികളുടെ സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയേക്കും

ചൈനീസ് നിർമിത കാമറ നിരീക്ഷണ ഉപകരണങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് സൂചന. ലെബനനിൽ നടന്ന പേജർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം…
Read More...

പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിൽ കത്വയിൽ ഞായറാഴ്ച നടന്ന പൊതുറാലിയിൽ സംസാരിക്കുന്നതിനിടെ ഖാർഗെയ്ക്ക് തളർച്ച അനുഭവപ്പെട്ടത്.…
Read More...

പ്രകാശ് കാരാട്ടിന് സിപിഐ എം കേന്ദ്ര കമ്മിറ്റി കോഡിനേറ്ററുടെ ചുമതല

ന്യൂഡൽഹി: സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ നിയമിച്ചു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീതാറാം…
Read More...

ത്രിപുരയിൽ ലഹരിവേട്ട; 52 കോടിയുടെ യബ ഗുളികകള്‍ പിടിച്ചെടുത്തു

ത്രിപുരയിൽ വൻ ലഹരിവേട്ട. യേർപൂര്‍ മേഖലയില്‍ നിന്ന് 2,60,000 യബ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ 52 കോടി രൂപ വിലവരുന്ന ഗുളികളാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്.…
Read More...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; ഇന്ന് സത്യപ്രതിജ്ഞ

തമിഴ്നാട്: ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചു. തമിഴ്നാട് രാജ്ഭവനിൽ ഇന്ന് വൈകിട്ട് 3 30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിലവിൽ കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ്…
Read More...

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന് പരാതി; കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. ജന അധികാര സംഘർഷ സംഘടനയിലെ ആദർശ്…
Read More...

ബിസിസിഐയുടെ കടം ഒത്തുതീർപ്പാക്കി; ബൈജൂസ് ആപ്പിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിയെ വിമർശിച്ച് സുപ്രീം കോടതി. 15,000 കോടി രൂപ കടമുളള കമ്പനി ബിസിസിഐയുടെ കടം മാത്രം ഒത്തുതീർപ്പാക്കിയതിനെതിരെയാണ് സുപ്രീം കോടതിയുടെ വിമർശനം.…
Read More...

പാരസെറ്റമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകളില്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തല്‍. പാരസെറ്റമാള്‍ ഉള്‍പ്പെടെയുള്ള 53 മരുന്നുകള്‍ക്കാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.…
Read More...

പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബിലാൽ അഹമ്മദ് കുച്ചേ (32) എന്നയാളാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ്…
Read More...

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പ്; വിതരണകമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹൈദരാബാദ്: തിരുപ്പതി ലഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിതരണക്കാരായ എആർ ഡയറിക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ…
Read More...
error: Content is protected !!