തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്...
ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ(94) അന്തരിച്ചു. ചാമരാജ് നഗറിന് സമീപം തമിഴ്നാട്ടിൽ ഉൾപ്പെടുന്ന തലവാഡി താലൂക്കിലെ വസതിയിലായിരുന്നു അന്ത്യം....
ബെംഗളൂരു: പാലക്കാട് പെരുവമ്പ ചെറുവട്ടത്ത് കുടുംബാംഗം മുരളീധരൻ.സി (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബാനസവാഡി രാമമൂർത്തി നഗർ മെയിൻ റോഡ് ഫോര്‍ത്ത് മെയിനിലായിരുന്നു താമസം. ഭാര്യ: കല.എ (പ്രിൻസിപ്പാൾ...
ബെംഗളൂരു: പത്തനംതിട്ട കോന്നി ചെങ്ങറ കുഴിക്കംതടത്തിൽ വീട്ടില്‍ തോമസ് കോശി (57 -പൊന്നാച്ചൻ) ബെംഗളൂരുവില്‍ അന്തരിച്ചു. ഡോംലൂരു ബിഡിഎ ഫ്ലാറ്റിലായിരുന്നു താമസം. പിതാവ്: പരേതനായ തോമസ്...
ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു. ന്യൂ തിപ്പസാന്ദ്ര ബാലമുരുഗന് ക്ഷേത്രത്തിന്...
ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്: പരേതനായ...
ഹൈദരബാദ്: തെലുഗു നടന് ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകൾ പൂർണ്ണമായും തകരാറിലായതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ്...
ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര അയ്യപ്പൻ ക്ഷേത്രത്തിന് സമീപം സൗമ്യ നിലയത്തിലായിരുന്നു താമസം. ഭർത്താവ്: കെ.കെ...
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന് വേലു പ്രഭാകരന് അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ...