Browsing Tag

RAILWAY

ഷാലിമർ എക്സ്പ്രസ് പാളംതെറ്റി

നാഗ്പൂർ: മഹാരാഷ്ട്രയിൽ 18029 സി.എസ്.എം.ടി ഷാലിമർ എക്സ്പ്രസ് പാളംതെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ആളപായമൊന്നും…
Read More...

മംഗളൂരുവില്‍ പാളത്തില്‍ കല്ലുകള്‍ വെച്ച്‌ ട്രെയിൻ അട്ടിമറി ശ്രമം

മംഗളുരു: മംഗളുരുവില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ…
Read More...

വീണ്ടും റെയില്‍വേ ട്രാക്കില്‍‌ ഗ്യാസ് സിലിണ്ടര്‍

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡ‍ിലെ റൂർക്കിയിലെ ദന്ധേര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കാലി…
Read More...

റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

വിജയവാഡ: വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു. 52കാരനായ എബനേസർ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിനടുത്തുള്ള…
Read More...

പൂജ അവധി; കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍, പത്ത് ജനറല്‍ കോച്ചുകള്‍, എട്ട് സ്ലീപ്പര്‍…

തിരുവനന്തപുരം: പൂജ അവധിയെ തുടര്‍ന്നുള്ള യാത്രാതിരക്ക് പരിഗണിച്ച്  ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ.…
Read More...

യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും

ബെംഗളൂരു: യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും. നഗരത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്…
Read More...

ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം

പാ​ല​ക്കാ​ട്: മാ​ന്ന​നൂ​രി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ൽ പാ​ലം പു​നഃ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം. ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന്…
Read More...

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടിയേക്കും

ബെംഗളൂരു : കേരളത്തിൽനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടാൻ നിർദേശം. എസ്.എം.വി.ടി. ടെർമിനലിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ്…
Read More...

യാത്രാദുരിതം; കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: ട്രെയിനുകളിലെ യാത്രാദുരിതം ശക്തമായതിനെതുടര്‍ന്ന്  കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ…
Read More...

ട്രാക്കില്‍ അറ്റകുറ്റപണികള്‍; ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാ​ല​ക്കാ​ട്: സേ​ലം ഡി​വി​ഷ​നി​ൽ പാതകളില്‍ അ​റ്റ​കു​റ്റ​പ്പ​ണി നടക്കുന്നതിനാല്‍ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ന​മ്പ​ർ 16843 തി​രു​ച്ചി​റ​പ്പ​ള്ളി…
Read More...
error: Content is protected !!