രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര. ചൊവ്വാഴ്ചയാണ് പവിത്രയുടെ ഹർജി കോടതി…
Read More...
Read More...