Friday, October 31, 2025
27.6 C
Bengaluru

Tag: SARGADHARA

പുതിയകാല രചനകള്‍ കാച്ചിക്കുറുക്കിയ വാക്കുകളിൽ വലിയ ആശയലോകത്തെ അടയാളപ്പെടുത്തുന്നു- ഡോ. സോമൻ കടലൂർ

ബെംഗളൂരു: മലയാള കവിത, കാലാനുസൃതമായി ഭാഷയുടെ മാറ്റങ്ങളെയും, സാമൂഹ്യ-സാംസ്കാരിക പ്രവണതകളെയും, രാഷ്ട്രീയ-ആത്മീയമായ അനുഭവങ്ങളെയും ഉൾക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ. സർഗധാര സാംസ്ക്കാരിക...

സർഗധാര കാവ്യയാനം ഒക്ടോബർ 19ന്; ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കാവ്യയാനം സാഹിത്യ സംഗമം ഒക്ടോബർ 19ന് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിൽ രാവിലെ 10 മണി മുതല്‍...

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി അനിത ചന്ദ്രോത്ത്, ജോയിൻ സെക്രട്ടറി...

‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

ബെംഗളൂരു : സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീലത ഉണ്ണിയുടെ ‘ഇമ്മിണി വല്യൊരു കണ്ണടവേണം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ചര്‍ച്ചയും മേയ് നാലിന് വൈകീട്ട്...

സർഗ്ഗധാര ശാർങ്ഗധരൻ സ്മാരക പുരസ്‌കാരദാനം

ബെംഗളൂരു: സർഗ്ഗധാര ഏര്‍പ്പെടുത്തിയ ശാർങ്ഗധരൻ സ്മാരക പുരസ്കാരം ആദ്യകാല  ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ മേഴ്‌സി വിറ്റെക്കർക്ക്, പ്രസിദ്ധ ചലച്ചിത്ര നിരൂപകനും പ്രഭാഷകനുമായ ഡോക്ടർ സജിത്ത്...

സർഗ്ഗധാര സാഹിത്യപുരസ്കാരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗധാര സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു. ദാസറഹള്ളി ദീപ്തിഹാളില്‍ നടന്ന ചടങ്ങില്‍...

സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: സര്‍ഗ്ഗധാര സാഹിത്യപുരസ്‌കാരം, സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് 3മണിക്ക് ജാലഹള്ളി ക്രോസ്സ് ദീപ്തിഹാളില്‍ വച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. മൂന്നരപതിറ്റാണ്ടായി...

സർഗ്ഗധാര ചെറുകഥാമത്സരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരികസമിതി കര്‍ണാടകയിലെ എഴുത്തുകാര്‍ക്കുവേണ്ടി മലയാള ചെറുകഥാമത്സരം നടത്തുന്നു. കൈയെഴുത്തു പ്രതി അഞ്ചുപേജില്‍ കവിയാത്ത രചനകള്‍ ഓഗസ്റ്റ് 25നുള്ളില്‍ ലഭിക്കേണ്ടതാണ്. 1,2,3 സ്ഥാനങ്ങള്‍ക്ക് ക്യാഷ്...

You cannot copy content of this page