സർഗധാര കഥയരങ്ങ് നടത്തി

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങ് നടത്തി. കഥ കേൾക്കാനുള്ള താൽപ്പര്യം മനുഷ്യന് ജന്മസിദ്ധമാണ്. ബാഹ്യമോ ആന്തരമോ ആയ ഒറ്റ സംഭവത്തെ പ്രതിപാദിക്കുന്ന ഭാവനാസൃഷ്ടിയാണ് ചെറുകഥ  ലഘുവെങ്കിലും ജീവസ്പർശിയായ ഒരനുഭവമോ, സംഭവമോ, വൈചാരികവും വൈകാരികവുമായി ആവിഷ്ക്കരിക്കുന്ന ചെറുകഥക്ക് വിസ്തൃതമായ ഒരു ക്യാൻവാസ് ആവശ്യമില്ല. വായനക്കാരുടെ മനസ്സിൽ ശക്തമായ ഒരനുഭൂതി സംവേദിപ്പിക്കാൻ കഴിഞ്ഞാൽ കഥ വിജയിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ നടന്ന കഥയരങ്ങ് എഴുത്തുകാരി കെ. കവിത ഉദ്ഘാടനം ചെയ്തു. ഡോ. എം.പി രാജൻ, ബ്രിജി കെ.ടി, അനിതാ പ്രേംകുമാർ, നവീൻ എസ്. മുഹമ്മദ് കുനിങ്ങാട് എന്നിവർ കഥകൾ അവതരിപ്പിച്ചു. ടി.എം. ശ്രീധരൻ, അനീസ് സി. സി. ഓ, എന്നിവർ കഥകൾ അവലോകനം ചെയ്ത് സംസാരിച്ചു. വിഷ്ണുമംഗലം കുമാർ, ഡോ: സുഷമ ശങ്കർ, ലതാനമ്പൂതിരി, കൃഷ്ണപ്രസാദ്, രതിസുരേഷ്, അനിത ചന്ദ്രോത്ത്, പ്രസാദ് പി.എൽ. ശ്രീജേഷ് എന്നിവർ സംസാരിച്ചു. എഴുത്തുകാരേയും സാംസ്ക്കാരിക പ്രവർത്തകരേയും ചടങ്ങില്‍ ആദരിച്ചു.
SUMMARY: Sarggadhara Kathayarang

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories