Friday, December 5, 2025
24.3 C
Bengaluru

Tag: TEACHERS

കര്‍ണാടകയില്‍ ഇനി പ്രൈമറി അധ്യാപകര്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിപ്പിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് ഇനി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യം. കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സര്‍വീസസ് ചട്ടങ്ങളില്‍ ഇതിനായി...

പാമ്പിനെ പിടിക്കാൻ അധ്യാപകര്‍ക്ക് പരിശീലനവുമായി വനംവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നാണ് പരിശീലിപ്പിക്കുക. ഇത് സംബന്ധിച്ച...

പരീക്ഷ പേപ്പർ മൂല്യനിർണയത്തിനിടെ ഫോൺ ഉപയോഗിച്ചു; അധ്യാപകരോട് വിശദീകരണം തേടി മന്ത്രി

ബെംഗളൂരു: പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച അധ്യാപകരിൽ നിന്നും വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം. സി. സുധാകർ....

കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി

കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ...

കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക - മഹാരാഷ്ട്ര അതിർത്തി ജില്ലകളിലെ സ്‌കൂളുകളിൽ കന്നഡ പഠിപ്പിക്കാൻ നിയോഗിച്ച മറാത്തി അധ്യാപകരെ പിൻവലിക്കണമെന്ന് ആവശ്യം. സ്കൂളുകളിൽ കന്നഡ പരിശീലനം നേടിയ അധ്യാപകരെ...

You cannot copy content of this page