ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ദാസറഹള്ളി സ്വദേശിയുമായ ഹരീഷ് (39), പിതാവ് വീരഭദ്ര (80) എന്നിവരാണ് മരിച്ചത്. ക്രിസ്മസ് അവധിയായതിനാല്‍ ജന്മനാടായ ഗൗരിബിദനൂരിലേക്ക് പോയി ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് അപകടം നടന്നത്.
Hot this week
LATEST NEWS
വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ
തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...
KERALA
പിണറായി വിജയന്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണവകുപ്പ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...
ASSOCIATION NEWS
മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...
ASSOCIATION NEWS
കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 8, 9 തിയ്യതികളില്‍
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....
KERALA
സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു
തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...
Topics

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച് അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...
KERALA
മൂന്ന് മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയെന്ന വാദം തെറ്റ്; കയ്യില്‍ കൃത്യമായ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ലക്ഷ്മിപ്രിയ
കൊച്ചി: അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി നടി ലക്ഷ്മിപ്രിയ. തങ്ങളെ...
KERALA
വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഈ മാസം സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം സർചാർജ് ഈടാക്കാൻ കെഎസ്‌ഇബി തീരുമാനിച്ചു. 5.48...