കത്വയിൽ കനത്ത ഏറ്റുമുട്ടൽ, മൂന്ന് പോലീസുകാർക്ക് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർക്ക് വീരമൃത്യു. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ ഏഴു പേർക്ക്…
Read More...
Read More...