Friday, August 8, 2025
22 C
Bengaluru

Tag: TRAFFIC RESTRICTED

ഹെബ്ബാൾ മേൽപ്പാലം അടുത്ത അഞ്ച് ദിവസത്തേക്ക് മൂന്ന് മണിക്കൂർ നേരം ഭാഗികമായി അടച്ചിടും

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലം അടുത്ത നാല് ദിവസത്തേക്ക് മൂന്ന് മണിക്കൂർ നേരം ഭാഗികമായി അടച്ചിടും. കെആർ പുര ഭാഗത്തു നിന്ന് മേഖ്രി സർക്കിളിലേക്കുള്ള അധിക റാമ്പ്...

സക്ര ഹോസ്പിറ്റൽ റോഡ് – ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സക്ര ഹോസ്പിറ്റൽ റോഡ് - ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു....

ടിസിഎസ് വേള്‍ഡ് 10 കെ റണ്‍; നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

ബെംഗളൂരു: ടിസിഎസ് വേള്‍ഡ് 10 കെ റണ്ണിന്റെ ഭാഗമായി നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാവിലെ 10 മണി വരെയാണ്...

കരഗ ഉത്സവം; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഏപ്രിൽ 12, 13 തീയതികളിലാണ് നിയന്ത്രണം. അവന്യൂ...

ഐപിഎൽ മത്സരങ്ങൾ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ...

ചെറിയ പെരുന്നാൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ചെറിയ പെരുന്നാൾ പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗുരപ്പനപാളയക്കടുത്തുള്ള ബന്നാർഘട്ട റോഡ് ഉൾപ്പെടെയുള്ള...

പോലീസ് റൺ പരിപാടി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക സ്റ്റേറ്റ് പോലീസ് റൺ പരിപാടിയുടെ രണ്ടാം പതിപ്പ് നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ്...

അറ്റകുറ്റപ്പണി; ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രികളിൽ അടച്ചിടും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ രാത്രികാലങ്ങളിൽ അടച്ചിടും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാതയിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇലക്ട്രോണിക്...

ഗതാഗതക്കുരുക്ക് രൂക്ഷം; കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് വരുന്ന എല്ലാത്തരം വാഹനങ്ങൾക്കും ജംഗ്ഷനിൽ...

റോഡ് നവീകരണം; കബ്ബൺ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചതായി...

റോഡ് നവീകരണം; പീനിയ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ്...

ബിടിഎം ലേഔട്ടിൽ വൈറ്റ് ടോപ്പിംഗ്; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബിടിഎം ലേഔട്ട് മെയിൻ ജംഗ്ഷനിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഇനിയൊരറിയിപ്പ്...

You cannot copy content of this page