ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹരമായി പുതിയ പദ്ധതി ആവിഷ്കരിച്ച് സർക്കാർ. നഗരത്തിലെ പ്രധാന റോഡുകളുടെ വീതി കൂട്ടി വാഹനങ്ങളുടെ തിരക്ക് കുറക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന്…
Read More...
Read More...