Wednesday, July 23, 2025
22 C
Bengaluru

Tag: TUMKUR

റോഡരികിലെ ബേക്കറിയിലേക്കു ലോറി ഇടിച്ചു കയറി 3 പേർ മരിച്ചു

ബെംഗളൂരു: തുമക്കൂരുവിൽ റോഡരികിലെ ബേക്കറിയിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 3 മരണം. 3 പേർക്ക് പരുക്കേറ്റു. കൊരട്ടഗെരെ താലൂക്കിലെ കൊലാലയിലാണ് അപകടമുണ്ടായത്. കീടനാശിനിയുമായി പോകുകയായിരുന്ന ലോറി...

വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു

ബെംഗളൂരു : വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് തുമകുരു ജില്ലയിലെ തിപ്തൂർ താലൂക്കിലെ അയ്യനബാവി ബോവി കോളനിയിലാണ് സംഭവം. മഹാലിംഗയ്യയുടെയും ഭാഗ്യമ്മയുടെയും മകളായ...

തുമകുരു റെയിൽവേ സ്റ്റേഷന്റെ പെരുമാറ്റത്തിന് സർക്കാർ അംഗീകാരം

ബെംഗളൂരു: തുമകുരു റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റത്തിനു സർക്കാർ അംഗീകാരം. ഡോ. ശ്രീ. ശ്രീ. ശിവകുമാര സ്വാമിജി റെയിൽവേ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്യുക. നിർദേശം പരിഗണിക്കണമെന്നും,...

You cannot copy content of this page