Saturday, November 15, 2025
18.6 C
Bengaluru

Tag: TVK KARUR STAMPEDE

കരൂര്‍ റാലി ദുരന്തം; സുപ്രീം കോടതിയെ സമീപിച്ച്‌ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ അപകടത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള...

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകളില്‍ സന്ദർശനം നടത്തി ടിവികെ ജില്ലാ നേതാക്കൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. 41...

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍...

കരൂരിലെ ദുരന്തം: ടിവികെ റാലികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു

കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ നടന്ന റാലിയില്‍ 41 പേര്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്ഗ വെട്രി കഴകം (ടിവികെ) മേധാവി വിജയ് ബുധനാഴ്ച തന്റെ സംസ്ഥാനവ്യാപക പര്യടനം...

കരൂര്‍ ദുരന്തം; മാധ്യമപ്രവര്‍ത്തകൻ ഫെലിക്സ് ജെറാള്‍ഡിന് ഉപാധികളോടെ ജാമ്യം

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം ലഭിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്....

കരൂര്‍ ദുരന്തം: ടി വി കെ നേതാക്കള്‍ റിമാന്‍ഡില്‍, ഒളിവിലുള്ളവർക്കായി അന്വേഷണം

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കളായ മതിയഴകനെയും പൗണ്‍ രാജിനെയും ഒക്ടോബര്‍ 14 വരെ കരൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കോടതി റിമാന്‍ഡ് ചെയ്തു. വിജയ്...

കരൂര്‍ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂരില്‍ നടന്ന ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകിന്റെ (ടിവികെ) പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തതു. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന വി. അയ്യപ്പൻ...

കരൂർ ദുരന്തം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 25 പേർക്കെതിരെ കേസ്

ചെന്നൈ: കരൂർ ദുരന്തത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 25 പേർക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു  പൊതു സമാധാനം തകർക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന...

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ടിവികെ ജില്ലാ സെക്രട്ടറി മതിഴയകൻ പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ

ചെന്നെെ: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുമ്പോഴാണ് അറസ്റ്റ്. മനപൂർവമല്ലാത്ത നരഹത്യ...

കരൂര്‍ ദുരന്തത്തില്‍ മരണം 41 ആയി; ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരിക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലിരുന്ന കരുര്‍ സ്വദേശിനി സുഗുണയാണ് മരിച്ചത്. അതേസമയം തമിഴക...

കരൂർ ദുരന്തം: ഗൂഢാലോചന ആരോപിച്ച് ടി വി കെ, സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം

ചെന്നൈ: കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി...

കരൂര്‍ ദുരന്തം; മരിച്ചവരുടെ എണ്ണം 40 ആയി

ചെന്നൈ: കരൂർ ദുരന്തത്തില്‍ മരണസംഖ്യ 40 ആയി. കാരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. ഇയാള്‍ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു....

You cannot copy content of this page