Monday, September 15, 2025
22 C
Bengaluru

Tag: UTHARAGAND

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ ഉത്തരകാശിയില്‍ എത്തിച്ചതായും അദ്ദേഹം അറിയിച്ചു....

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം: ധരാലിയില്‍ രക്ഷാദൗത്യം ഇന്നും തുടരും, നൂറിലേറെപ്പേർ മണ്ണിനടിയിലെന്ന്‌ ആശങ്ക

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധ​രാ​ലി​യി​ലെ പ​ർ​വ​ത​ഗ്രാ​മ​ത്തി​ൽ​ നി​ന്ന് 150 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൊ​ത്തം 413...

ഉത്തരാഖണ്ഡിൽ വൻ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയി

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ...

ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 57 തൊഴിലാളികള്‍ കുടുങ്ങി, 15 പേരെ രക്ഷപെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍. റോഡ് പണിക്കെത്തിയ 57 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി. 15 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബി ആര്‍...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 28 പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടം. 45 സീറ്റുകളുള്ള ബസ് ഗർവാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ...

വീണ്ടും റെയില്‍വേ ട്രാക്കില്‍‌ ഗ്യാസ് സിലിണ്ടര്‍

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡ‍ിലെ റൂർക്കിയിലെ ദന്ധേര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കാലി സിലിണ്ടറാണ്...

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു....

You cannot copy content of this page