നടി വിൻസി അലോഷ്യസിന്റെ പരാതി; എക്സൈസ്-പോലിസ് വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് വനിതാകമീഷൻ
കോഴിക്കോട്: ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ എക്സൈസ്-പോലിസ് വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് വനിത കമ്മിഷൻ…
Read More...
Read More...