Home ASSOCIATION NEWS തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29ന്

0
16

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ജൂണ്‍ 29ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്ളില്‍ നടക്കും. ‘മാറുന്ന കാലവും മനുഷ്യരും’ എന്ന വിഷയത്തില്‍ ഡോ.എം.പി രാജന്‍ സംസാരിക്കും. തങ്കച്ചന്‍ പന്തളം ചര്‍ച്ച ഉദ്ഘാടനം ചെയ്യും. പി. മോഹന്‍ ദാസ് അധ്യക്ഷത വഹിക്കും. ഫോണ്‍: 996411380.
SUMMARY: Thippasandra Friends Association monthly seminar on the 29th

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page