ക്ഷേത്ര ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു, പത്തിലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ ദുർഗാദേവിയുടെ വിഗ്രഹവുമായി പോയ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. ഞായറാഴ്ച രാവിലെ ഹട്ടരഗി ടോൾ പ്ലാസയ്ക്കു സമീപമാണ് അപകടമുണ്ടായത്. പ്രകാശ്, മഹേഷ്, ദാനേശ്വരി എന്നിവരാണ് മരിച്ചത്. പത്തുപേരിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

ബെളഗാവിയിൽനിന്ന് ദുർഗാദേവിയുടെ വിഗ്രഹം ഹുഞ്ച്യാനട്ടി ഗ്രാമത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. ഘോഷയാത്ര റോഡിലൂടെ നീങ്ങുന്നതിനിടെ പിന്നിൽനിന്നെത്തിയ ട്രക്ക് ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി പേർ റോഡിലേക്ക് തെറിച്ചുവീണു.

പരുക്കേറ്റവരെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബി.ഐ.എം.എസ്.) ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് യമകനമർഡി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രക്ക് ഘോഷയാത്രയിലേക്ക് ഇടിച്ചുകയറാനുണ്ടായ സാഹചര്യം, വാഹനത്തിന്റെ വേഗം, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച അന്തിമ വിവരം പുറത്തുവന്നിട്ടില്ല.
SUMMARY: Truck rams into temple procession; three dead, over ten injured.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി ലൈനുകളിലെയും സബ്‌സ്റ്റേഷനുകളിലെയും അറ്റകുറ്റപ്പണികളും ത്രൈമാസ പരിശോധനകളും നടത്തുന്നതിനാൽ  ഞായറാഴ്ച...

വിവാഹസൽക്കാരം നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണുമരിച്ചു

ക​​​​​തി​​​​​ഹാ​​​​​ർ (ബി​​​​​ഹാ​​​​​ർ): വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നടന്ന വിരുന്നിനിടെ വരൻ...

ശ​​​ബ​​​രി​​​മ​​​ല, ക്രി​​​സ്മ​​​സ് സീസൺ; ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ക്രിസ്മസ്, ശബരിമല തീർഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ...

മണ്ഡല പുനർനിർണയ ബിൽ; നിർണായക പാർലമെന്റ് സമ്മേളനം നാളെ

ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ...

ബെംഗളൂരുവിൽ 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും പോലീസ് പരിശോധന

ബെംഗളൂരു: നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും...

ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം; സ്വാമി ഋതംഭരാനന്ദയ്ക്ക് ഉജ്ജ്വല വരവേൽപ്പ്

ബെംഗളൂരു: പാലസ് മൈതാനത്ത് നടന്ന ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം ശ്രീനാരായണ ധർമ്മസംഘം...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

Related Articles

Popular Categories