ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബ സംഗമവും കായികമത്സരങ്ങളും ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ യലഹങ്ക വീൽ ഫാക്ടറി സ്റ്റേഡിയത്തില്‍ നടക്കും.
SUMMARY: Yelahanka Progressive Arts and Cultural Association family gathering today