നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ വെളിമുക്ക് സ്വദേശി യുസുഫാണ് മരിച്ചത്. വ്യാഴം ഉച്ചക്ക് ശേഷമാണ് സംഭവം നാട്ടുകാരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഏറെ നേരമായി റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യൂസുഫ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

പൊലീസും നാട്ടുകാരും പ്രാദേശിക രക്ഷാ പ്രവർത്തകരും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Young man found dead inside parked car

Hot this week

കോക്രോച്ച് ജനത പാർട്ടി സ്ഥാപകനെതിരെ ഇഡി, എൻഐഎ അന്വേഷണം വേണം; ഹർജിയുമായി കർണാടകയിലെ ബിജെപി പ്രവർത്തകൻ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച്‌ ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജിത്ത്...

ഡോ. എ. കൗശിഗന്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) ഡോ. എ....

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ വാർഷികപൊതുയോഗം 31 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ വാർഷികപൊതുയോഗം 31 നു വൈകീട്ട്...

ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങി; ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ...

മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു വീട്ടമ്മ മരിച്ചു

കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച്‌ മാങ്ങ പറിക്കുന്നതിനിടയില്‍ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു....

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് വടവന്നൂര് സ്വദേശി കെ കേശവൻകുട്ടി (67) ബെംഗളൂരുവിൽ അന്തരിച്ചു....

വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടിക്കേസിലെ ഇഡി അന്വേഷണം തടയണം; ഹൈക്കോടതിയെ സമീപിച്ച്‌ സിഎംആര്‍എല്‍

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎല്‍...

ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പേയാട് കാവടിക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കാണാതായ...

Related Articles

Popular Categories