ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) അംഗങ്ങൾ അവതരിപ്പിക്കുന്ന മലയാള നാടകം ‘നേർവഴിത്താരകൾ’ മെയ് 5 ഞായറാഴ്ച ഏഴു മണിക്ക് ഇസിഎ ഇന്ദിരാനഗർ അങ്കണത്തിൽ അരങ്ങേറും. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൽദോസ് യോഹന്നാൻ പെരുമ്പാവൂർ. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9980090202 ൽ ബന്ധപെടുക.

ഇസിഎ നാടകം ‘നേർവഴിത്താരകൾ’ മെയ് 5 ന്



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories