ബെംഗളൂരു മലയാളി ഫോറം ഓണാഘോഷവും 12-ാമത് വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷവും 12-ാമത് വാര്‍ഷികാഘോഷവും കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. പായസ മത്സരം, വിവിധ കലാമത്സരങ്ങള്‍ എന്നിവ അരങ്ങേറി. പൊതുസമ്മേളനത്തില്‍ കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യാതിഥി ആയിരുന്നു.

ജയനഗര്‍ എംഎല്‍എ ശ്രീരാമൂര്‍ത്തി, ചലചിത്ര താരങ്ങളായ ഹരിശ്രീ അശോകന്‍, വിനയപ്രസാദ്, സെന്റ് ജോണ്‍സ് അസോസിയേറ്റ് ഫിനാന്‍സ് ഡയറക്ടര്‍ ഫാദര്‍ ടോണി, മലയാളി ഫോറം പ്രസിഡണ്ട് ജോജോ പി ജെ സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറര്‍ ഹറോള്‍ഡ് മാത്യു, വൈസ് പ്രസിഡണ്ട് അരുണ്‍, ജോയിന്റ്‌റ് സെക്രട്ടറി അഡ്വ. മനോജ്, ജോയിന്റ്‌റ് ട്രഷറര്‍ പ്രജി വി, എന്നിവര്‍ സംസാരിച്ചു.

അഡ്വ. മെന്റോ ഐസക്, മധു കലമാനൂര്‍, സജീവ് ഇ ജെ, സൈമണ്‍ തലക്കോടന്‍, ഷാജി ആര്‍ പിള്ള, രവിചന്ദ്രന്‍, ചാര്‍ലി മാത്യു, ഷാജു ദേവസി, ഗോപാലകൃഷ്ണന്‍, അജയ് കിരണ്‍, ബൈജു എം എ, സന്തോഷ് കുമാര്‍, ടോണി, ഓമന ജേക്കബ്, ഡോ. ബീന, സന്തോഷ് കുമാര്‍, ജെസ്സി ഷിബു, അഡ്വ ജേക്കബ് പി എ, എബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനത്തിനു ശേഷം പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ് നയിച്ച മെഗാ മ്യൂസിക് ഷോയും അരങ്ങേറി.

ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ ഷീജ വിജയകുമാര്‍ ഒന്നാം സ്ഥാനവും സല്‍മ ബഷീര്‍ രണ്ടാം സ്ഥാനവും ഷൈനി വര്‍ഗീസ് മൂന്നാം സ്ഥാനവും നേടി. പായസ മത്സരത്തില്‍ പാര്‍വതി, ശ്വേത, സുബിത എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി.
<br>
TAGS : ONAM-2024

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഡോ. സുഷ്മ ശങ്കർ രചിച്ച ബാലകവിതാ സമാഹാരം ‘ചിന്നര നിനാദ’ പ്രകാശനം നാളെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍

ബെംഗളൂരു: ഡോ. സുഷ്മ ശങ്കർ രചിച്ച കന്നഡ ബാലകവിതാസമാഹാരം ‘ചിന്നര നിനാദ’...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

Related Articles

Popular Categories