ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട പുല്ലാട് കുറുങ്ങഴ ചൈതന്യ ഭവനിൽ ജനാർദ്ദനൻ – രാധാമണി ദമ്പതികളുടെ മകൻ പി. ജെ. അജിത് കുമാർ (35) ആണ് മരിച്ചത്. സുങ്കതകട്ടെ ചന്ദനലേ ഔട്ടിലായിരുന്നു താമസിച്ചിരുന്നത്. 2 മാസം മുമ്പാണ് പനിബാധിച്ചത്. ഭാര്യ: അഞ്ജലി. സഹോദരി: അര്‍ച്ചന സുരേഷ്. സംസ്കാരം സുമ്മനഹള്ളി വൈദ്യുത ശ്മശാനത്തിൽ നടന്നു.
<br>
TAGS : OBITUARY

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Popular Categories