എഐകെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ്

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ് എച്ച്എസ്ആര്‍ മുഗള്‍ ട്രീറ്റ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന്റെ ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. എഐകെഎംസിസി ബെംഗളൂരു ജനറല്‍ സെക്രട്ടറി എം കെ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. റിഷിന്‍ സ്വാഗതവും ബഷീര്‍ മുഗള്‍ ട്രീറ്റ് അധ്യക്ഷതയും വഹിച്ചു. സലാം കീഴൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി പുതിയ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികള്‍: ബഷീര്‍ മുഗള്‍ ട്രീറ്റ് (പ്രസിഡന്റ്). അബ്ദുസ്സലാം കിഴൂര്‍ (ജ.സെക്രട്ടറി). മുഹമ്മദ് റിഷിന്‍(ട്രഷറര്‍). കുഞ്ഞമ്മദ് സ്വദേശി, റഫീഖ് ഐശ്വര്യ, ഫൈസല്‍ ശോഭ(രക്ഷാധികാരി). റിയാസ് മള്‍ട്ടിപ്ലക്‌സ്, അബ്ദുള്ള ഫാമിലി (വൈസ് പ്രസിഡന്റ്). അജീര്‍ ലെസ്സി മാജിക്, മഹമൂദ് ഐശ്വര്യ (ജോ.സെക്രട്ടറി) റിയാസ് ഹിന്ദുസ്ഥാന്‍ (പാലിയറ്റീവ് കോര്‍ഡിനേറ്റര്‍). രഞ്ജീത് ചായ്തീനി(ട്രോമ കെയര്‍ കോര്‍ഡിനേറ്റര്‍). അര്‍ഷാദ് ആര്‍എം, അബൂബക്കര്‍ മഹാ ബസാര്‍, ജമാല്‍ ഐശ്വര്യ, ഷാനിദ് ഹിന്ദുസ്ഥാന്‍, സനീര്‍ കാക്കട്ടി കഫേ, മിസ്ബാഹ് മള്‍ട്ടിപ്ലക്‌സ്, സ്വാലിഹ്, മുജീബ് സ്വദേശി മൊബൈല്‍, ലത്തീഫ് സ്വദേശി, ഷമീര്‍, സുബൈര്‍ മഹാ ബസാര്‍, അജ്മല്‍, ഷമീസ് ഹിന്ദുസ്ഥാന്‍, ഹമീദ് സരിഗ (അംഗങ്ങള്‍).
<br>
TAGS : AIKMCC

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍, ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതൽ

കാലിഫോര്‍ണിയ: ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ...

കുന്ദലഹള്ളി കേരളസമാജം പൂക്കള, റീൽസ് മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് പൂക്കളമത്സരവും...

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

Related Articles

Popular Categories