Tuesday, August 5, 2025
21.7 C
Bengaluru

കേക്കുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ കണ്ടെത്തിയതായി റിപ്പോർട്ട്‌

ബെംഗളൂരു: കേക്കുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ കണ്ടെത്തിയതായി റിപ്പോർട്ട്‌. ബെംഗളൂരുവിലെ വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവിഭാ​ഗം ബേക്കറികൾക്ക് താക്കീത് നൽകിയിട്ടുണ്ട്.

12 വ്യത്യസ്ത തരത്തിലുള്ള കേക്കുകളിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. അല്യുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പോൺസോ 4ആർ, ടർട്രാസിൻ തുടങ്ങിയ കൃത്രിമ നിറങ്ങൾ നൽകുന്ന പദാർഥങ്ങളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് കർണാടക ഭക്ഷ്യസുരക്ഷാവിഭാ​ഗം ബേക്കറികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിറങ്ങൾക്കായി കൃത്രിമ പദാർഥങ്ങൾ ചേർക്കുന്നത് കാൻസർ വരാനുള്ള സാധ്യതയ്ക്കൊപ്പം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അറിയിപ്പുണ്ട്.

ഗോബി മഞ്ചൂരിയൻ, കബാബുകൾ, പാനി പൂരി തുടങ്ങിയ ഭക്ഷ്യ പദാർഥങ്ങളിലും ഇത്തരത്തിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങൾ അടങ്ങിയിട്ടുള്ളത് സംബന്ധിച്ച് നേരത്തേ ഭക്ഷ്യസുരക്ഷാവിഭാ​ഗം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഭക്ഷ്യപദാർഥങ്ങൾക്ക് നിറം നൽകുന്ന റോഡമിൻ-ബി നേരത്തേ കർണാടക സർക്കാർ നിരോധിച്ചിരുന്നു.

TAGS: KARNATAKA | CAKES
SUMMARY: Cancer causing chemicals found in cakes sold in bakeries

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...

29-ാമത് വിസ്‌ഡം പ്രോഫ്കോൺ ഒക്ടോബർ 10,11,12 തീയതികളിൽ മംഗളൂരുവില്‍ 

ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള...

‘സാനുമാസ്റ്റർ ധിഷണയുടെ സൂര്യശില’-പുകസ അനുസ്മരണം

ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന...

സിപിഐ നേതാവും ഹോസ്‌ദുർഗ്‍ മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു

കാസറഗോഡ്‌: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ(69) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ...

തണ്ടപ്പേര് സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. യനാട് പയ്യമ്പള്ളി വില്ലേജ്...

Topics

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: ബെളഗാവി-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

തെരുവ്നായ ആക്രമണം: ബിബിഎംപിയുടെ എല്ലാ വാർഡിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ലോകായുക്ത

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും...

മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസ്; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിന് രൂപയുടെ ചിട്ടിതട്ടിപ്പ് കേസിന്റെ...

ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്; 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 2 മലയാളികൾ അറസ്റ്റിൽ....

ബെംഗളൂരു തുരങ്ക റോഡ്; നിർമാണം ഏറ്റെടുക്കാൻ അദാനിയും ടാറ്റയും രംഗത്ത്

 ബെംഗളൂരു: ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് നിർമിക്കാൻ അദാനി ഗ്രൂപ്പും...

ഓടിക്കൊണ്ടിരുന്ന ആഡംബരകാറിൽ തീപ്പിടിത്തം

ബെംഗളൂരു: ബെംഗളൂരുവില്‍ ഓടിക്കൊണ്ടിരക്കെ ആഡംബരകാറിന് തീപ്പിടിച്ചു. കന്നഡയിലെ പ്രശസ്തനായ ഇൻഫ്ളുവൻസറായ സഞ്ജീവിന്റെ...

എംഡിഎംഎ കടത്ത്; മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ നിന്ന് കേരള...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണമാല കവർന്ന മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13 വയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നു...

Related News

Popular Categories

You cannot copy content of this page