സംസ്ഥാനത്ത് 18,000 അധ്യാപകരെ ഉടൻ നിയമിക്കും 

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരെയും എയ്‌ഡ ഡ് സ്‌കൂളുകളിലേക്ക് 6,000 അധ്യാപകരെയുമാണു നിയമിക്കുന്നത്.സംസ്ഥാനത്ത് 900 പബ്ലിക് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്ത് പരിധിയിലും ഒരുപബ്ലിക് സ്കൂ‌ൾ സ്ഥാപിക്കും. എൽകെജി മുതൽ പിയൂസിവരെ ഒരേ സ്‌ഥാപനത്തിൽ പഠിക്കാനുള്ള അവസരമാണു ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കർണാടകയിലെ സർക്കാർ സ്കൂളുകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സർക്കാർ സ്കൂളുകളിൽ ലോവർ കിന്റർഗാർട്ടൻ, അപ്പർ കിന്റർഗാർട്ടൻ (എൽകെജി, യുകെജി) പോലുള്ള പ്രീ-പ്രൈമറി ക്ലാസുകൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ ആവശ്യമെങ്കില്‍  പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും സർക്കാർ സ്കൂളുകളിൽ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ ഗുണനിലവാരവും പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി വൈകുന്നേരങ്ങളിൽ പ്രത്യേക ക്ലാസുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: 18,000 teachers to be appointed in the state soon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ സ്പാകളിലും മസാജ് സെന്ററുകളിലും പരിശോധന; 91 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: നഗരത്തിലെ സ്പാകളിലും മസാജ് സെന്ററുകളിലും ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

ശാസ്ത്ര സാഹിത്യ വേദി കുടുംബസംഗമം 12-ന്; നാടകം ‘ഒറ്റയാൾ കാവൽ’ അരങ്ങേറും

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ ശാസ്ത്ര സാഹിത്യ വേദിയുടെ കുടുംബസംഗമം ഡിസംബർ...

നാദലയങ്ങളുടെ സംഗമവേദിയായി ‘ഗുരുസ്മരൺ 2026’

ബെംഗളൂരു: പണ്‌ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

അനുസ്മരണ സംഗമം നാളെ

ബെംഗളൂരു: അന്തരിച്ച താനറിറോഡ് മിസ്ബാഹുൽ ഹുദാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനും പ്രമുഖ...

ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു

ബെംഗളൂരു: ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിലെ ഇടവകദിനം വിവിധ പരിപാടികളോടെ...

2,000 രൂപ വർധനയ്ക്ക് സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ്; ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ 13 ദിവസമായി തുടർന്ന ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു....

വനിതകളുടെ പി.ജി.കളിൽ കയറി മോഷണം; 15 കേസുകളിലെ പ്രതിയെ പോലീസ് വെടിവെച്ചു പിടികൂടി

ബെംഗളൂരു: നഗരത്തിലെ വനിതകളുടെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന...

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;  രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും 

ന്യൂഡല്‍ഹി: കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

Related Articles

Popular Categories