ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ (പ്രസിഡന്റ്), ബേബി ജോൺ (വൈസ് പ്രസിഡൻ്റ് ), സന്തോഷ് ടി ജോൺ (ജനറൽ സെക്രട്ടറി), ജി. സനിൽകുമാർ (ട്രഷറർ), ഉണ്ണികൃഷ്ണൻ പിള്ള (വെൽഫെയർ സെക്രട്ടറി), പി കൃഷ്ണകുമാർ (കൾച്ചറൽ സെക്രട്ടറി), പ്രവീൺ, വിജേഷ് (അസിസ്റ്റൻ്റ് സെക്രട്ടറിമാർ), കെ സന്തോഷ് കുമാർ (പ്രോഗ്രാം ചെയർമാൻ), ഇ. കൃഷ്ണദാസ് (ജനറൽ കൺവീനർ), പിവി സലീഷ്, ജി ഹരികുമാർ (വൈസ് ചെയർമെൻ), കെ.ബി മുരളി, കെ. രാജു (ജോയിൻ്റ് കൺവീനേർസ്), സി. ഡി. ആൻ്റണി (അഡ്വൈസർ)