Categories: KERALATOP NEWS

തൃശ്ശൂര്‍ ചില്‍ഡ്രൻസ് ഹോമില്‍ 15കാരൻ 17കാരനെ കൊലപ്പെടുത്തി

തൃശ്ശൂർ ചില്‍ഡ്രൻസ് ഹോമില്‍ കൊലപാതകം. കുട്ടിയെ തലക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക്(17) ആണ് കൊല്ലപ്പെട്ടത്.
ചുറ്റിക കൊണ്ടാണ് കുട്ടിയെ തലക്കടിച്ചു കൊന്നത്. ഇവിടുത്ത തന്നെ അന്തേവാസിയായ 15 വയസുകാരനാണ് ആക്രമണത്തിന് പിന്നില്‍.

വാക്കുതർക്കത്തിനിടയിലാണ് കൊലപാതകം. 15 കാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. ഇരുവര്‍ക്കുമിടെ ബുധനാഴ്ച വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആക്രമണം.

TAGS : THRISSUR | CRIME
SUMMARY : 15-year-old killed 17-year-old in Thrissur Children’s Home

Savre Digital

Recent Posts

മൂന്ന് ജില്ലകളിൽ ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത മുന്നറിയിപ്പ്, രണ്ട് ജില്ലകളില്‍ അവധി

തിരുവനന്തപുരം: കേരളത്തിൽ കടുത്തചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ ഓറഞ്ച്…

4 minutes ago

ഇന്ത്യക്കാർക്ക് ആശ്വാസം; ഫ്രാൻസിൽ മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ വേണ്ട

ന്യൂഡൽഹി: മറ്റു രാജ്യങ്ങളിലേക്ക് ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി ട്രാൻസിറ്റ് വിസ വേണ്ട. ഏപ്രിൽ 10…

5 minutes ago

കെ ഫോണിന്‌ ഐഎസ്‌ഒ അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ ഫോൺ) ഇന്റർനാഷണൽ സ്‌റ്റാൻഡേർഡ് ഓപ്പറേഷൻ…

15 minutes ago

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ്; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…

9 hours ago

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

9 hours ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

10 hours ago