വന്യജീവികളുള്ള സ്ഥലങ്ങളിൽ ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവികളുള്ള സ്ഥലങ്ങളില്‍ ട്രെക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തി വനംവകുപ്പ്. ചാമരാജനഗര്‍ മലെ മഹാദേശ്വര ഹില്‍സ് ക്ഷേത്ര സന്ദര്‍ശനത്തിനു ബെംഗളൂരുവില്‍ നിന്നെത്തിയ 10 വയസ്സുകാരന്‍ ഞായറാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വനംമന്ത്രി ഈശ്വര്‍ ബി. ഖന്ദ്രയുടെ ഉത്തരവിനെത്തുടര്‍ന്നാണ് തീരുമാനം.

ട്രെക്കിങ്ങിനു സര്‍ക്കാര്‍ അടുത്തയിടെ പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം പാതകളില്‍ സംവിധാനങ്ങള്‍ ഒരുക്കും വരെ സഞ്ചാരികളെ അനുവദിക്കേണ്ടതില്ലെന്നു വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ നിര്‍ദേശിച്ചു.

ശിവരാത്രി, ഉഗാദി ഉത്സവകാലത്തു മാത്രമേ മലെ മഹാദേശ്വര ക്ഷേത്രത്തിലേക്കു പദയാത്ര അനുവദിക്കൂ. കൂടാതെ നിലവിലുള്ള 14 കിലോമീറ്ററിന് പകരം ഇനി മൂന്ന് കിലോമീറ്റര്‍ മാത് മേ നടക്കാന്‍ അനുവാദമുള്ളൂ. പരമാവധി ദൂരം ജീപ്പില്‍ സഞ്ചരിച്ച ശേഷം 3 കിലോമീറ്റര്‍ നടന്നു പോകും വിധത്തിലായിരിക്കണമിത്. വോക്കിടോക്കി സംവിധാനത്തോടെ ഗൈഡുകള്‍ ഈ സംഘങ്ങളെ അനുഗമിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു. പരിശീലനം ലഭിച്ച ഗൈഡുകളുടെയും വനംവകുപ്പ് ജീവനക്കാരുടെയും കൂടെ ചെറിയ സംഘങ്ങളായി കാല്‍നടയാത്ര അനുവദിക്കും. ഭക്തര്‍ നിശ്ചിത കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് വാങ്ങിയ ശേഷം നന്നായി മൂടിയ ജീപ്പുകളില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നും ഉത്തരവില്‍ പറയുന്നു

പൊതുജനങ്ങള്‍ക്കായി ട്രെക്കിങ് പാതകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യാനും വന്യജീവികളുടെ ചലനരീതികള്‍ വി ലയിരുത്താനും മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും വനംവകുപ്പിനും ഇക്കോ-ടൂറിസം വികസന ബോര്‍ഡിനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Karnataka again bans trekking in wildlife areas

Hot this week

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു...

35 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിദ്യാർഥിനി അറസ്റ്റിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മംഗളൂരുവില്‍ വിദ്യാര്‍ഥിനി...

മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ...

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

കോലിയുടെ സെഞ്ച്വറി കരുത്തില്‍ കൊൽക്കത്തക്കെതിരെ ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം

റായ്പുർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ഓപ്പണറായിറങ്ങിയ...

Related Articles

Popular Categories