അമേരിക്കയില്‍ മുസ്ലീം പള്ളിയില്‍ വെടിവെയ്പ്പ്; പ്രതികള്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയാഗോ ഇസ്ലാമിക് സെന്ററിന് പുറത്ത് രണ്ട് കൗമാരക്കാരായ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ സുരക്ഷാ ജീവനക്കാരൻ ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ഈ ക്രൂരമായ ആക്രമണത്തെ വംശീയ വിദ്വേഷം മൂലമുള്ള കുറ്റകൃത്യമായി കണക്കാക്കിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17-ഉം 19-ഉം വയസ്സ് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വെടിവെപ്പ് നടത്തിയ ശേഷം പ്രതികള്‍ സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. പള്ളിയുടെ തൊട്ടടുത്തുള്ള കാമ്പസിനുള്ളില്‍ ഉച്ചയ്‌ക്ക് തൊട്ടുമുമ്പാണ് വെടിവെപ്പ് ഉണ്ടായത്.

സാൻ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്ററാണിത്. സംഭവം പള്ളിക്കുള്ളിലുണ്ടായിരുന്ന വിശ്വാസികള്‍ക്കിടയിലും വിദ്യാർത്ഥികള്‍ക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും സ്ഥലത്തേക്ക് വൻ പോലീസ് സന്നാഹം എത്തുകയും ചെയ്തു. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, പള്ളി കോംപ്ലക്സിനുള്ളില്‍ പ്രവർത്തിക്കുന്ന ഡേ സ്കൂളിലെ എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും അവർക്ക് യാതൊരുവിധ പരുക്കുകളും സംഭവിച്ചിട്ടില്ലെന്നും സാൻ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാല്‍ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്നു.

SUMMARY: Shooting at a mosque in the United States; 5 people including the suspects killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

Related Articles

Popular Categories